ഉമ്മന്‍ചാണ്ടി സാറിന്റെ സ്നേഹവും എളിമയും എന്നും ഓര്‍മിക്കപ്പെടുന്നതാണെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സാറിന്റെ സ്നേഹവും എളിമയും എന്നും ഓര്‍മിക്കപ്പെടുന്നതാണെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരു പരിപാടിക്കിടെ ഉണ്ടായ സംഭവമാണ് ഇന്നും ഓര്‍ക്കുന്നത്. തുടര്‍ച്ചയായി ജനപ്രതിനിധി ആയിരുന്നയാള്‍, മുഖ്യമന്ത്രിയായിരുന്നയാള്‍ അന്നു കാണിച്ച സ്നേഹവും എളിമയും ഒരിക്കലും മറക്കാനാവില്ല. അന്നത്തെ പരിപാടിക്ക് 45 മിനിറ്റ് താന്‍ വൈകിപ്പോയെന്നും എന്നാല്‍ അത്രയും സമയം അദ്ദേഹം കാത്തിരുന്നെന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

നേരത്തേ തീരുമാനിച്ചതിലും അധികം രണ്ടു പരിപാടികള്‍ കൂടി വന്നതുകൊണ്ടാണ് സര്‍ വൈകിപ്പോയതെന്ന് അദ്ദേഹത്തിന്റെ അടുത്തു പോയി പറഞ്ഞു, അപ്പോള്‍ ചിരിച്ചു കൊണ്ട് അദ്ദേഹം നല്‍കിയ മറുപടി അങ്ങേയറ്റം ആശ്വാസം നല്‍കുന്നതായിരുന്നു. ജനപ്രതിനിധികളുടെ സമയം ഒരിക്കലും അവരുടെ കയ്യിലാവില്ല, ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് അതു മാറും. ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്റെ സ്നേഹവായ്പും അദ്ദേഹത്തോട് ജനങ്ങള്‍ കാണിക്കുന്ന സ്നേഹവും എന്നും ഓര്‍മിക്കപ്പെടുന്നതാണെന്നും കെ കെ ശൈലജ അനുസ്മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...