മുന്‍ മന്ത്രി കെഎം മാണിയുടെ ജന്മദിന ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഡോക്ടര്‍ ജോര്‍ജ് മാത്യു ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രി കെഎം മാണിയുടെ ജന്മദിന ആഘോഷം നടത്തി. ഓരോ മലയാളിയുടെയും ഹൃദയത്തില്‍ കാരുണ്യത്തിന്റെ ദീപം തെളിയിച്ച നല്ല മനുഷ്യസ്‌നേഹിയും കാരുണ്യ പദ്ധതിയിലൂടെ അനേകര്‍ക്ക് ആശ്വാസവും നല്‍കിയ ജനകീയനായ നേതാവായിരുന്നു കെഎം മാണി സാര്‍ എന്ന് വിക്ടര്‍ ടി തോമസ് പറഞ്ഞു. ഡോക്ടര്‍ ജോര്‍ജ് മാത്യു ട്രസ്റ്റ് ഓണ്‍ലൈനായി നടത്തിയ കെ എം മാണി ജന്മദിനാഘോഷ സമ്മേളനം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടും ഡോക്ടര്‍ ജോര്‍ജ് മാത്യു ട്രസ്റ്റ് പ്രസിഡണ്ടും കൂടിയായ വിക്ടര്‍ ടി തോമസ് ഉദ്ഘാടനം നടത്തി. ട്രസ്റ്റ് സെക്രട്ടറി അഡ്വക്കേറ്റ് ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മെമ്പര്‍മാരായ തമ്പി കുന്നുകണ്ടത്തില്‍, ബിനു കുരുവിള, സജു മിഖായേല്‍, റെജി ഗീവര്‍ഗീസ് , ജേക്കബ് മാമന്‍, ജോര്‍ജ്ജ് മാത്യു, ആനി ജോസഫ് , റോയി പുത്തന്‍പറമ്പില്‍, സാം മാത്യു, പ്രൊഫസര്‍ സാലി ബാബു , എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...