ടെ​ന്നി​സി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി റാ​ഫേ​ല്‍ ന​ദാ​ല്‍

For full experience, Download our mobile application:
Get it on Google Play

മെ​ല്‍​ബ​ണ്‍: ടെ​ന്നി​സി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി സ്പാ​നി​ഷ് താ​രം റാ​ഫേ​ല്‍ ന​ദാ​ല്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ട​ങ്ങ​ളെ​ന്ന നേ​ട്ടം ന​ദാ​ലി​ന്‍റെ പേ​രി​ലാ​യി. ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ റ​ഷ്യ​ന്‍ താ​രം ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ല്‍ 21-ാം ഗ്രാ​ന്‍​സ്‌​ലാം കി​രീ​ടം ചൂ​ടി​യ​ത്. 20 ഗ്രാ​ന്‍​ഡ്സ്ലാം വീ​തം നേ​ടി​യ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, നൊ​വാ​ക് ജോ​ക്കോ​വി​ച്ച്‌ എ​ന്നി​വ​രെ​യാ​ണ് ന​ദാ​ല്‍ മ​റി​ക​ട​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ന​ദാ​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ മാ​ത്രം കി​രീ​ട​മാ​ണി​ത്.

2009ലാ​ണ് ന​ദാ​ല്‍ അ​വ​സാ​ന​മാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി​യ​ത്. വിം​ബി​ള്‍​ഡ​ണ്‍ ര​ണ്ട് ത​വ​ണ​യും സ്വ​ന്ത​മാ​ക്കി. യു​എ​സ് ഓ​പ്പ​ണി​ല്‍ നാ​ല് ത​വ​ണ കി​രീ​ട​ത്തി​ല്‍ സ്വ​ന്ത​മാ​ക്കി. ബാ​ക്കി 13 ത​വ​ണ​യും ഫ്ര​ഞ്ച് ഓ​പ്പ​ണി​ലാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യ​നേ​ട്ടം. മെ​ദ്‌​വ​ദേ​വ് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...