അന്തരിച്ച കെ.എം മാണിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ കാരുണ്യദിനമായി ആഘോഷിക്കുo

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ.എം മാണിയുടെ
ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ 21 കേന്ദ്രങ്ങളില്‍ കാരുണ്യദിനമായി ആഘോഷിക്കുന്നു. കേരള യൂത്ത് ഫ്രണ്ട് (എം).ജനുവരി 29, 30 തിയതികളില്‍ കേരള യൂത്ത് ഫ്രണ്ട് എമ്മിന്‍റെ നേതൃത്വത്തില്‍ വിവിധ നിയോജക മണ്ഡലങ്ങളിലുള്ള അനാഥാലയങ്ങളിലും ബാലഭവനുകളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം നല്‍കുകയും മധുരം വിതരണം നടത്തുകയും ചെയ്യും.
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. വിവിധ കേന്ദ്രങ്ങളില്‍ എല്‍ബി അഗസ്റ്റ്യന്‍, ജെഫിന്‍ പ്ലാപ്പള്ളില്‍, ഡിനു ചാക്കോ, സുനില്‍ പയ്യംപള്ളി, അഭിലാഷ് തെക്കേതില്‍, ഷോജി അയലൂക്കുന്നേല്‍, രാഹുല്‍ ബി പിള്ള, ബിബിന്‍ വെട്ടിയാനി, അനീഷ് തേവരപ്പിക്കല്‍, നിഖില്‍ കൊണ്ടൂര്‍കാഞ്ഞിരം, ജിന്‍സ് കുരിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...