ബി ടെക്ക് പരീക്ഷകൾ മാറ്റിവെക്കണം ; സാങ്കേതിക സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ ബി ടെക്ക് പരീക്ഷകള്‍ പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍വകലാശാലയ്ക്ക് മുന്നില്‍ എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലെ പല എന്‍ജിനീയറിങ് കോളേജുകളും കോവിഡ് ക്ലസ്റ്റര്‍ ആയ സാഹചര്യത്തിലുമാണ് എസ് എഫ് ഐ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജനുവരി 31ന് തുടങ്ങാനിരിക്കുന്ന ബി ടെക്ക് പരീക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടുകൂടി പുനഃക്രമീകരിക്കാന്‍ യൂണിവേഴ്സിറ്റി തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ ടെക്നൊസ് സംസ്ഥാന കണ്‍വീനര്‍ ആദില്‍ അഹമ്മദ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...