മലപ്പുറം : പുതിയ വെളിപ്പെടുത്തലുമായി കെ. എം. ഷാജി എംഎല്‍എ. താന്‍ 10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ. എം. ഷാജി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു. എന്നാല്‍ ഭൂരിഭാഗം യാത്രകളും കെ.എം.സി.സി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു പോയത്. എന്നാല്‍ ഒരു എം.എല്‍.എ എന്ന നിലയില്‍ സര്‍ക്കാര്‍ ചെലവില്‍ യാത്ര ചെയ്തത് രണ്ട് തവണ മാത്രമാണ്. കുടുംബത്തിനൊപ്പം ഒരു തവണയും ഉംറക്കായി രണ്ട് തവണയും വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് ഷാജി എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചു.
10 വര്‍ഷത്തിനിടെ 49 വിദേശയാത്രകള്‍ നടത്തി ; കെ. എം. ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു
RECENT NEWS
Advertisment