കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) 27-ാം കേന്ദ്ര ഭരണസമിതി നിലവിൽ വന്നു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച്  കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് വെരി റവ. ഫാ. ജോൺ തുണ്ടിയത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്കുശേഷം കെ.എം.ആർ.എം. ന്റെ 27-ാ മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

അലക്‌സ് വർഗ്ഗീസ് (പ്രസിഡന്റ്), ലിബു ജോൺ (ജനറൽ സെക്രട്ടറി), റാണ വർഗ്ഗീസ് (ട്രഷറര്‍),
ജോർജ്ജ്  മാത്യു (സീനിയർ വൈസ് പ്രസിഡന്റ്), ആൽഫ്രഡ് ചാണ്ടി, റോബിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ), സജീവ് ജോർജ്ജ് (വർക്കിങ് സെക്രട്ടറി), സജിമോൻ ഇ.എം. (ഓഫീസ് സെക്രട്ടറി),  ജെറി ഇടിക്കുള, ഡെന്നീസ് ജോൺ (ജോയിന്റ് ട്രഷറാർ), ബീന പോൾ (മാതൃവേദി (എഫ്.ഒ.എം) പ്രസിഡന്റ്), അനിൽ ജോർജ്ജ് രാജൻ (എം.സി.വൈ.എം പ്രസിഡന്റ്), കോശി വർഗ്ഗീസ് (വിശ്വാസ പരിശീലനം ഹെഡ് മാസ്റ്റർ), എബി പി. ഏബ്രഹാം, ബിനു വിളയിൽ രാജൻ, ജുബിൻ പി. മാത്യു, സന്തോഷ് പി. ആന്റണി ( ഏരിയ പ്രസിഡന്റുമാർ), ജോജിമോൻ തോമസ്സ് (ഉപദേശകസമിതി അദ്ധ്യക്ഷൻ),  ജോസഫ് കെ. ഡാനിയേൽ (ചീഫ്‌ ഓഡിറ്റർ), ബാബുജി ബത്തേരി (ചീഫ്‌ ഇലക്ഷൻ കമ്മീഷൻ), എന്നവരാണ്  സത്യപ്രതിജ്ഞ ചെയ്തത്.

സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം കെ.എം.ആർ.എം. പ്രസിഡന്റ് അലക്‌സ് വർഗീസ് നയപ്രഖ്യാപന പ്രസംഗം നടത്തി. റവ. ഫാ. ജോൺ തുണ്ടിയത്ത്,  മുന്‍ പ്രസിഡന്റ് ജോജിമോൻ തോമസ്  ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ലിബു ജോൺ ചടങ്ങില്‍  നന്ദി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...