അറിയാം ആട്ടിന്‍ പാലിന്‍റെ ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ശരീരത്തിന് സമ്പൂർണ പോഷണം നൽകുന്നതും ഏറ്റവും ഗുണം ചെയ്യുന്നതുമായ ഒന്നാണ് ആട്ടിൻ പാൽ. ഉയർന്ന പോഷകഗുണമുള്ളതിനാൽ പശുവിൻ പാലിന് പകരമായി ആട്ടിൻ പാലിനെ കണക്കാക്കുന്നു. പശുവിന്‍ പാലാണ് മുലപ്പാലിന് പകരം കൂടുതല്‍ പേരും നല്‍കി കൊണ്ടിരിക്കുന്നത്. എന്നാല്‍ മുലപ്പാലിന് പകരമായി കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും മികച്ചത് ആട്ടിന്‍പാല്‍ തന്നെയാണ്.

കുഞ്ഞുങ്ങളിലെ ഡയേറിയയ്ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയെ തടയാനും ആട്ടിന്‍പാല്‍ സഹായിക്കും. ആറ് മാസം വരെയുള്ളതും ആറ് മാസം മുതല്‍ ഒരു വയസ് വരെ പ്രായമുള്ളതുമായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആട്ടിന്‍ പാല്‍ ഫോര്‍മുലകളില്‍ കാണപ്പെടുന്ന ഒലിഗോസാക്കറൈഡുകളുടെ സാന്നിദ്ധ്യവും അവയുടെ പ്രീബയോട്ടിക് ഗുണങ്ങളും പരിശോധിച്ച ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. ആട്ടിന്‍ പാല്‍  ദഹിക്കാനെളുപ്പമാണ്. പശുവിൻ പാലിലെ പ്രോട്ടീനെ അപേക്ഷിച്ച് ആട്ടിൻ പാലിലെ പ്രോട്ടീന് കനം കുറവാണ്. ആട്ടിൻ പാലിലെ കൊഴുപ്പ് വളരെയെളുപ്പം വിഘടിക്കപ്പെടുന്നു. അതുകൊണ്ട് കൂടുതൽ വേഗത്തിൽ ദഹിക്കുകയും കൂടുതൽ നന്നായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...