ബ്ലൂബെറിയുടെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം….!

For full experience, Download our mobile application:
Get it on Google Play

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സരസഫലമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ഭക്ഷണങ്ങൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബ്ലൂബെറിയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന ആന്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ബ്ലൂബെറി ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. . വിറ്റാമിൻ സി, കെ, മാംഗനീസ് എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും.

ഉയർന്ന നാരുകളുള്ള ബ്ലൂബെറി, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സമയത്ത് മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ തടയുന്നതിനും ​ഗുണം ചെയ്യുന്നു. ബ്ലൂബെറി കലോറി വളരെ കുറവാണ്. ഒരു കപ്പ് ഫ്രഷ് ബ്ലൂബെറിയിൽ ഏകദേശം 84 കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്. ബ്ലൂബെറി സ്മൂത്തിയായോ സാലഡിനൊപ്പമോ കഴിക്കാവുന്നതാണ്. വിറ്റാമിൻ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...