സ്കൂളിലെ വൃക്ഷലതാതികളെ അറിയാം ; ഒറ്റ ക്ലിക്കിൽ 

For full experience, Download our mobile application:
Get it on Google Play

കുന്നുകുളം : ബഥനി സെൻ്റ ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലെ ജൈവ വൈവിദ്ധ്യം അറിയാൻ ഇനി വളരെ എളുപ്പം. സ്കൂളിലെ ഫോറസ്ട്രി ക്ലബിൻ്റെയും ബോട്ടണി വകുപ്പിൻ്റെയും സർവ്വേയുടെ ഫലമായി സ്കൂൾ അങ്കണത്തിലെ ചെടികളുടെയും മരങ്ങളുടെയും ചിത്രങ്ങളും പേരും  ശാസ്ത്രീയ നാമവും ഔഷധ ഗുണങ്ങളും മറ്റും പ്രതിപാദിച്ചിരിക്കുന്ന സൈറ്റ് ഫാ.സജി മേക്കാട്ട് (അഡ്മിനിസ്ട്രേറ്റർ IAS ഹബ്) ഉത്ഘാടനം ചെയ്തു. ഇതിൽ അമ്പതിൽപരം സസ്യങ്ങളെ ഉൾ പെടുത്തിയിട്ടുണ്ട്.  ക്യാമ്പസ് ഫ്ലോറ എന്ന പേരിട്ടിരിക്കുന്ന ഈ വെബ്സൈറ്റിൽ ഒരു നിശ്ചിത ഭൂപ്രദേശത്തെ സസ്യജാലത്തെ സൂചിപ്പിക്കുന്നതോടപ്പം ആ പ്രദേശത്തെ ആകെയുള്ള സസ്യ സമാഹാരത്തെയും സൂചിപ്പിക്കുന്നുണ്ട്.

അതിൽ മരങ്ങൾ, ചെടികൾ, പുല്ലുകൾ എല്ലാം ഉൾപ്പെടും. ഇതിൽ നിന്ന് വിദ്യാർത്ഥികളിക്കും മറ്റുള്ളവർക്കും ചെടികള കുറിച്ച് അവബോധം നൽക്കാൻ സാധിക്കുമെന്ന് പ്രീൻസിപ്പൽ ഫാ. യാക്കോബ് ഒ.ഐ.സി പറഞ്ഞു.മാനേജർ ഫാ.  ബെഞ്ചമിൻ ഒ.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലു മിങ്ങ് ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഷേബ ജോർജ്, കോ-ഓർഡിനേറ്റർമാരായ ലത സി.കെ, ആഷ്‌ലി ആൻ്റോ എന്നിവർ സംസാരിച്ചു. പത്ത്, പ്ലസ് വൺ ക്ലാസുകളിലെ 15 പേരടങ്ങുന്ന സംഘത്തിലെ എഡ്വവേർഡ് റോജൻ തോമസ്, ഐശ്വര. സി. എസ് എന്നിവർ നേതൃത്വം നൽകി. കാണുവാൻ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
sites.google.com/view/floraofbethany/ home.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...