കൊച്ചി കോര്‍പറേഷനിലെ തിരിച്ചടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കോര്‍പറേഷനിലെ തിരിച്ചടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍. കൊച്ചി കോര്‍പറേഷനിലെ തിരിച്ചടി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം വിശദമായ പരിശോധന നടത്തണം. വിമത ശല്യവും തര്‍ക്കങ്ങളും മുന്നണിയെ കാര്യമായി ബാധിച്ചു. കോര്‍പറേഷനിലെ മുന്‍ ഭരണ സമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദോഷം ചെയ്തു. അധികാരത്തിലെത്താന്‍ സ്വതന്ത്രരുടെ പിന്തുണ നേടാന്‍ ശ്രമിക്കുമെന്നും എന്‍. വേണുഗോപാല്‍ പറഞ്ഞു.

അതേസമയം കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിക്കും. എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചന നല്‍കി ലീഗ് വിമതന്‍ ടി.കെ. അഷറഫ് രംഗത്ത് എത്തി. യുഡിഎഫിലേക്ക് ഇനി മടങ്ങി പോകില്ലെന്ന് ടി.കെ. അഷറഫ് പറഞ്ഞു. ഭരണം ഉറപ്പിക്കാന്‍ കഴിയുന്ന മുന്നണിക്ക് പിന്തുണ നല്‍കും. നിലവില്‍ എല്‍ഡിഎഫിനാണ് ആ സാധ്യതയുള്ളത്. എല്‍ഡിഎഫില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നെന്നും ടി.കെ. അഷറഫ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...