കൊച്ചി പള്ളി മുക്കില്‍ ഇലക്ട്രോണിക്‌സ് കടയില്‍ വന്‍തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പള്ളിമുക്കില്‍ വന്‍തീപിടുത്തം. ഇലക്ട്രോണിക്‌സ് കടയിലാണ് ഇന്ന് ഒരുമണിയോടുകൂടി തീപിടുത്തമുണ്ടായത്.  മെഡിക്കല്‍ ട്രസ്റ്റ്  ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചു വരുന്ന ഇലക്ട്രോണിക്‌സ് കടകളിലൊന്നിന്റെ പുറകിലുള്ള കെട്ടിടത്തിലെ മുകള്‍ നിലയിലുള്ള മുറിക്കുള്ളിലാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത് . ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല. ഗോഡൗണില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ഫയര്‍ഫോയഴ്‌സ് അധികൃതര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....