കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പരിപാടികൾ അവതരിപ്പിക്കാം സൗജന്യമായി, ഈ ദിവസങ്ങളിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്റ്റേഷനുകളിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാമെന്ന ഓഫറുമായി കൊച്ചി മെട്രോ. മെട്രോ സർവീസ് തുടങ്ങിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഓഫർ. ജൂൺ 1 മുതൽ 20 വരെ എല്ലാ സ്റ്റേഷനുകളിലും സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം. പരിപാടികൾക്ക് മെട്രോ സ്റ്റേഷനുകളിൽ തയ്യാറാക്കിയ വേദികൾ സൗജന്യമായി ലഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

നേരത്തേ, വിവാഹ ഫോട്ടോഷൂട്ടുകൾക്ക് അനുമതി നൽകിയതായി മെട്രോ അധികൃതർ അറിയിച്ചിരുന്നു. നിശ്ചിത സമയത്തിന് നിശ്ചിത തുക ഈടാക്കി മുൻകൂട്ടി അനുമതി വേണം ഷൂട്ട് ചെയ്യാൻ. മാത്രമല്ല, ജൂൺ ഒന്നിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കിയതായും കൊച്ചി മെട്രോ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...