ത്രിദിന പടയണി കളരി സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

വെട്ടൂർ : പടയണിയുടെ വൈവിധ്യതലങ്ങളിലേക്ക് പുതുതലമുറയെ മുന്നു ദിവസം സജീവമാക്കിയ ത്രിദിന പടയണി കളരി സമാപിച്ചു. വെട്ടൂർ ആയിരവില്ലേശ്വര കലാഗ്രാമമാണ് തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കായി കോലങ്ങൾ എന്ന പേരിൽ പഠനകളരി സംഘടിപ്പിച്ചത്. പടയണി പാട്ടിൻ്റെയും താളത്തിൻ്റെയും തുള്ളലിന്റെയും സമഗ്ര ഭാവങ്ങളിലൂടെയും പഠിതാക്കളെ നയിച്ച പടയണി ആചാര്യൻ കടമ്മനിട്ട പ്രസന്നകുമാർ സമാപന സഭ ഉദ്ഘാടനം ചെയ്തു.

പടയണി പാട്ടിൻ്റെ ഈണത്തിലും താളത്തിലും ന്യത്തചുവടുക്കളിലും പ്രകൃതി വർണ്ണങ്ങളാൽ പാളകളിൽ വരച്ചുണ്ടാക്കിയ കോലങ്ങൾ വരച്ച് പഠിച്ച് മൂന്നു ദിവസം അവിസ്മരണീവമായ അനുഭാവം പ്രദാനം ചെയ്താണ് ക്യാമ്പ് സമാപിച്ചത്. കടമ്മനിട്ട പ്രസന്നകുമാർ കൊട്ടി പാടിയ പടയണി പാട്ടുകൾ താളം കൊട്ടി ഏറ്റു പാടിയും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും സമാപനയം ഹൃദ്യമാക്കി മാറ്റി. ത്രിദിന പടയണി കളരിക്ക് കലാഗ്രാമം പ്രസിഡൻ്റ് അഡ്വ: വെട്ടൂർ ജ്യേതിപ്രസാദ് ,സെക്രട്ടറി വെട്ടൂർ മജീഷ് ,ട്രഷറർ ശ്രീജിത്ത് ചൈതന്യ , കണ്ണൻ കുഴിവേലിൽ , മനോജ് പാപ്പേത്ത്, വേണുകുമാർ ഇരിഞ്ഞേലിൽ ,പ്രസന്നൻ കോയി പുറത്ത്, ബിജു വിജയ വിലാസം, പുഷ്പലാൻ ,അരുൺകുമാർ ,അദ്വൈത് , എന്നിവർ നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...