കൊച്ചി മെട്രോ: കാക്കനാട് ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ നീ​ളു​ന്ന ര​ണ്ടാം​ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ നീ​ളു​ന്ന കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. പാ​ലാ​രി​വ​ട്ടം മു​ത​ൽ ചെ​മ്പു​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഡ​ക്ട്, ഡ്രെ​യി​ൻ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി. റോ​ഡ് നി​ർ​മാ​ണം ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. പാ​ലാ​രി​വ​ട്ടം മു​ത​ൽ ചെ​മ്പ്മു​ക്ക് വ​രെ​യു​ള്ള റോ​ഡ് വീ​തി​കൂ​ട്ട​ൽ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. കൊ​ച്ചി​ൻ സെ​സ് (സ്പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ൺ) സ്റ്റേ​ഷ​നി​ലെ പ്ര​വേ​ശ​ന​ത്തി​നും പു​റ​ത്തേ​ക്ക് പോ​കാ​നു​മു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ പൈ​ലി​ങ് അ​വ​സാ​നി​ച്ചു. കാ​ക്ക​നാ​ട് സ്റ്റേ​ഷ​ന്‍റെ പൈ​ലി​ങ്ങി​ന് മു​ന്നോ​ടി​യാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ചി​റ്റേ​ത്തു​ക​ര, കി​ൻ​ഫ്ര, ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ൻ​ട്രി, എ​ക്സി​റ്റ് മേ​ഖ​ല​യു​ടെ പൈ​ലി​ങ്ങി​നു​ള്ള നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി​യാ​യി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...