Tuesday, May 21, 2024 12:51 pm

53 ദിവസങ്ങൾക്ക് ശേഷം കൊച്ചി മെട്രോ നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് വരെയാണ് സർവ്വീസുണ്ടാവുക. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്.  യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെ.എം.ആർ.എല്ലിനെ സമീപിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യാന്തര അവയവക്കടത്ത് ; തീവ്രവാദ ബന്ധവും പരിശോധിക്കും ; എന്‍ഐഎ ഏറ്റെടുത്തേക്കും

0
കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന...

കോന്നി പൂവന്‍പാറയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവ്‌ മരിച്ചു

0
കോന്നി : കോന്നി പൂവന്‍പാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു....

സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം ; അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല – വി...

0
മലപ്പുറം: ഇപിജയരാജന്‍ വധശ്രമക്കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ...

ചങ്ങാതിക്കൂട്ടം നിർമിക്കുന്ന വീടിന് തറക്കല്ലിട്ടു

0
തെങ്ങമം : പതിനഞ്ചുവർഷമായി പുറംപോക്കിലെ ഷെഡിൽ താമസിക്കുന്ന തെങ്ങമം ആലുനിൽക്കുന്നതിൽ ചന്ദ്രമതിയമ്മയ്ക്കും...