പി.സി ജോര്‍ജിനെ തേടി കൊച്ചി പോലീസ് ; ഒളിവിലെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് ഒളിവിലെന്ന് പോലീസ്. ജോർജിനെ തേടി കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം ജോർജിനെ തേടി ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പി.സി ജോർജിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് മട്ടാഞ്ചേരി എ.സി.പി എ.ജി രവീന്ദ്രനാഥ് പറഞ്ഞു. പി.സി.ജോർജ് ഉച്ചകഴിഞ്ഞാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തി.

ജോർജിൻറെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല. ഉച്ചയോടെ പി.സി.ജോർജ് വീടുവിട്ടിറങ്ങുന്നതിൻറെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങൾ പരിശോധിക്കും എസിപി പറഞ്ഞു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ജോർജിൻറെ പ്രസംഗം പ്രകോപനപരമാണെന്നും മതവിദ്വേഷത്തിനും ഐക്യം തകർക്കുന്നതിനും ഇടയാക്കുമെന്നും കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...