കൊ​ച്ചു​വേ​ളി- ഗു​വാ​ഹ​തി സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വ്വീസ്​ ന​ട​ത്തു​ന്ന​തി​ന്​ റെ​യി​ല്‍വേ അ​നു​മ​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചു​വേ​ളി- ഗു​വാ​ഹ​തി സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വ്വീ​സ്​ ന​ട​ത്തു​ന്ന​തി​ന്​ റെ​യി​ല്‍വേ അ​നു​മ​തി ന​ല്‍കി​യ​താ​യും ഇ​തു​സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍ക്കാ​റിന്റെ അ​ഭി​പ്രാ​യം ആ​രാ​യു​ന്ന​തി​നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കും സ​തേ​ണ്‍ റെ​യി​ല്‍വേ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ വി​നോ​ദ് കു​മാ​ര്‍ യാ​ദ​വ് നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി അ​റി​യി​ച്ചു. റെ​യി​ല്‍വേ ബോ​ര്‍ഡ് ചെ​യ​ര്‍മാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ തീ​രു​മാ​നം ഉ​ണ്ടാ​യ​തെ​ന്ന്​ എം.​പി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തിന്റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള മ​ല​യാ​ളി​ക​ള്‍ക്ക് ലോ​ക്ഡൗ​ണ്‍ വ​ന്ന​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നും വ​ന്ന​വ​ര്‍ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നു​മു​ള്ള എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ, അ​സം, ബം​ഗാ​ള്‍, മ​റ്റു വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ത്തു​ള്ള​വ​ര്‍ക്കും നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നും തി​രി​ച്ചു​പോ​കു​ന്ന​തി​നും കൊ​ച്ചു​വേ​ളി -ഗു​വാ​ഹ​തി സ്പെ​ഷ്യ​ല്‍ ട്രെ​യി​നിന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...