കുഴല്‍പ്പണക്കേസ് ; ധര്‍മ്മരാജന്റെ ഹര്‍ജി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊടകര : കുഴല്‍പ്പണക്കേസില്‍ പോലീസ് കണ്ടെടുത്ത പണം വിട്ട് കിട്ടണം എന്ന ആവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി തള്ളി. ഇരിഞ്ഞാലക്കുട മജിസ്ട്രേറ്റ് കോടതി ആണ് ഹര്‍ജി തള്ളിയത്. നഷ്‌ടപ്പെട്ട മൂന്നരകോടിയില്‍ പോലീസ്‌ കണ്ടെടുത്ത ഒന്നേക്കാല്‍ കോടി രൂപ തിരിച്ചു നല്‍കണമെന്നായിരുന്നു ധര്‍മ്മരാജന്റെ ആവശ്യം. എന്നാല്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് കഴിഞ്ഞില്ല. കേസില്‍ ആദായ നികുതി വകുപ്പിന്റെയോ എന്‍ഫോഴ്‌സ്‌മെന്‍റിന്റെയോ അന്വേഷണം കഴിയാതെ പണം തിരിച്ചുകൊടുക്കരുതെന്ന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...

കാഞ്ഞങ്ങാട് 22 വർഷം നടന്ന വധശ്രമക്കേസിലെ പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

0
മാനന്തവാടി: കാസർഗോഡ് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി...

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...