മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച്‌ കൊടുക്കണമായിയരുന്നു അതാണ് നവോത്ഥാനം ; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശ്വവുമായി കൊടിക്കുന്നില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ, വര്‍ഗീയ പരാമര്‍ശവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. മുഖ്യമന്ത്രി നവോത്ഥാന നായകനെന്നാണ് പറയുന്നത്. അങ്ങനെയങ്കില്‍ അദ്ദേഹം മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച്‌ കൊടുക്കണമായിയരുന്നു. അതാണ് നവോത്ഥാനം. പാര്‍ട്ടിയില്‍ എത്രയോ നല്ല പട്ടിക ജാതിക്കാരനായ ചെറുപ്പക്കാരുണ്ട്. മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടക്കുന്നില്‍ പറഞ്ഞു.

അയ്യങ്കാളി ജയന്തി ദിനവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകളുടെ ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു. കെ.മുരളീധര്‍ എപിയും കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം. പട്ടിക ജാതിക്കാരനായ ഒരു മന്ത്രിക്ക് നല്ല വകുപ്പ് നല്‍കിയില്ല. ഒരു കാര്യവുമില്ലാത്ത ദേവസ്വമാണ് നല്‍കിയത്. മാത്രമല്ല പട്ടികജാതിക്കാരനായ മന്ത്രിയെ നിരീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഒരാളെ മുഖ്യമന്ത്രി നിര്‍ത്തിയിട്ടുണ്ട്. പട്ടിക ജാതിക്കാരോട് ഒരു നീതിയും സര്‍ക്കാര്‍ കാണിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...