സിപിഎം നടപ്പിലാക്കുന്നത് ബിജെപി, സംഘപരിവാര്‍ ശക്തികളുമായുള്ള രഹസ്യ ബദല്‍ രേഖ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സിപി എമ്മിന്റെ സമകാലിക രാഷ്ട്രീയ നേതൃത്വം ഇന്ന് ആ സംഘടനയില്‍ നടപ്പിലാക്കുന്നത് “ഷാഡോ ബദല്‍ രേഖ” ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ കൊടിക്കുന്നില്‍ സുരേഷ്. ബിജെപി സംഘപരിവാര്‍ ശക്തികളുമായുള്ള രഹസ്യ ഹകരണത്തിനുള്ള ” രഹസ്യ ബദല്‍ രേഖ” ആണ് അത്. എന്നാല്‍ എ.കെ ബാലന്‍ “ദുനിയാവ് ഉള്ളിടത്തോളം സിപിഎം കേരളം ഭരിക്കുമെന്ന്” നടത്തിയ പ്രസ്താവന ഈ രഹസ്യ നീക്കത്തെ തുറന്നുകാട്ടുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കൊടിക്കുന്നിലിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സിപിഎമ്മിന്റെ സമകാലിക രാഷ്ട്രീയ നേതൃത്വം സിപിഎമ്മിന്റെ സമകാലിക രാഷ്ട്രീയ നേതൃത്വം ഇന്ന് ആ സംഘടനയില്‍ നടപ്പിലാക്കുന്നത് “ഷാഡോ ബദല്‍ രേഖ” ആണ്. അത് ബിജെപി സംഘപരിവാര്‍ ശക്തികളുമായുള്ള രഹസ്യ സഹകരണത്തിനുള്ള ” രഹസ്യ ബദല്‍ രേഖ” ആണ്, എന്നാല്‍ എ.കെ ബാലന്‍ “ദുനിയാവ് ഉള്ളിടത്തോളം സിപിഎം കേരളം ഭരിക്കുമെന്ന്” നടത്തിയ പ്രസ്താവന ഈ രഹസ്യ നീക്കത്തെ തുറന്നുകാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...