കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കൊട്ടാരക്കരയിലും ജയിക്കും. പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും. കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു.കരാറുകാർ കൊട്ടാരക്കരയിൽ തമ്പടിച്ചിരിക്കുന്നു. കരാറുകാരും വ്യവസായികളും പണം ഇറക്കുന്നു. മന്ത്രിയുടെ സഹോദരനായ കലഞ്ഞൂർ മധു വോട്ടർമാർക്കും നേതാക്കൾക്കും പണം വാഗ്ദാനം ചെയ്യുന്നു. നിരന്തരം യു ഡി എഫ് നേതാക്കളെ വിളിക്കുന്നുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു. ഫോണിൽ പണവും സഹായവും വാഗ്ദാനം ചെയ്യുന്നു. മൂന്നാമത് ഐഷ പോറ്റി സ്ഥാനാർഥിയായത് വി എസിന്റെ ഇടപെടലിലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കൊടിക്കുന്നിലിന് മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. കൊടുക്കുന്നിൽ സുരേഷിന്റെ പ്രസ്താവന ആദ്യമായിട്ടല്ല. ഞാൻ എന്താണ് എന്ന് ആളുകൾക്ക് അറിയാം. കുറവ് പണം മുടക്കിയുള്ള പ്രചാരണം LDF ന്റെ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എന്നെ കുറിച്ച് മോശം പറഞ്ഞു. മോശക്കാരനാക്കാൻ വേണ്ടി പറയുന്നത് ആണ് ഇതെല്ലാമെന്നും കെ ണ് ബാലഗോപാൽ മറുപടി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...