സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെ വരുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്  കോടിയേരി ബാലകൃഷ്ണന്‍ തിരികെ വരുമെന്ന് സൂചന. ഇത് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റില്‍ ഉണ്ടായേക്കും. അസുഖബാധിതനായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും അദ്ദേഹം മാറിനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ താത്ക്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനാണ്. നാളെ യോഗം ചേരുന്നത് പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലാ നഗരസഭയിലെ കലഹം ; യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

0
പാലാ: പാലാ നഗരസഭയിലെ കലഹം കലങ്ങിമറിയുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന്...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന്...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക്...

വീണ്ടും ചാന്ദിപുര വൈറസ് : ഗുജറാത്തിൽ മൂന്നുകുട്ടികൾ മരിച്ചു

0
അഹമ്മദാബാദ് : ഗുജറാത്തിൽ വീണ്ടും ഭീതിപടർത്തി ചാന്ദിപുര വൈറസ്. പഞ്ച്മഹൽ ജില്ലയിൽ...

റാന്നി ഇടമണ്‍ ജംഗ്ഷന് സമീപത്തെ കലുങ്കിന് വീതിയില്ല ; യാത്രക്കാര്‍ വലയുന്നു

0
റാന്നി : മന്ദമരുതി - വെച്ചൂച്ചിറ റോഡ്‌ വീതി കൂട്ടി...