എളമരം കരീമിനെ കൊണ്ടുവന്നു നിര്‍ത്തിയാല്‍ തൊടാന്‍ ധൈര്യമുണ്ടോ? ഭീഷണിയുമായി കൊടിയേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുപണിമുടക്കിനിടയിലെ അക്രമങ്ങളെക്കുറിച്ചുള്ള ടിവി ചാനല്‍ ചര്‍ച്ചയില്‍ സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി എളമരം കരീമിനെതിരേ ചാനല്‍ അവതാരകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കലാപത്തിനുള്ള ആഹ്വാനമാണെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പരസ്യമായ കലാപത്തിന്‌ ആഹ്വാനം നല്‍കിയതു കേട്ട്‌ ആരെങ്കിലും എളമരം കരീമിനെ ആക്രമിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്‌ഥിതി. ചാനലിന്റെ ഓഫീസില്‍ എളമരം കരീമിനെ കൊണ്ടുവന്നു നിര്‍ത്തിയാല്‍ തൊടാന്‍ ധൈര്യമുണ്ടോ? ഈ വിഷയത്തിന്റെ പേരില്‍ ചാനല്‍ ബഹിഷ്‌കരിക്കുമോയെന്ന ചോദ്യത്തിന്‌, ഇങ്ങനെയുള്ള അവതാരകരുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നായിരുന്നു കോടിയേരിയുടെ മറുപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചില്‍ : ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ...

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം ; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ...

അതിവേഗ റെയിൽ പദ്ധതി : വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

0
തിരുവനന്തപുരം : മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയില്‍...

നീലേശ്വരം ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത : നടപടി സ്വീകരിക്കാൻ നിർദേശം

0
നീലേശ്വരം : ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ...