എളമരത്തിനെതിരേ പറഞ്ഞ വാക്കുകള്‍ സംസ്‌കാരമുള്ളവര്‍ അംഗീകരിക്കില്ല : എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എളമരം കരീമിനെതിരേ ടിവി ചാനല്‍ അവതാരകന്‍ പറഞ്ഞ വാക്കുകള്‍ സംസ്‌കാരമുള്ളവര്‍ അംഗീകരിക്കില്ലെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. വാക്കുകളും വാചകങ്ങളും തെറ്റായി പ്രയോഗിക്കാന്‍ പാടില്ല. നമ്മുടെ ചില ആങ്കര്‍ സുഹൃത്തുക്കള്‍ക്ക്‌ ആ കസേരയിലിരുന്ന്‌ എന്തും പറയാമെന്നാണ്‌. പറയുകമാത്രമല്ല, കേരളത്തിലെ ബഹുജന നേതാക്കളെ അക്രമിക്കണമെന്ന്‌ ആഹ്വാനം ചെയ്യുകയായിരുന്നു – വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനങ്ങളോടു വിരോധമില്ല. അവതാരകന്റെ വാക്കുകള്‍ ഇടതു നേതാക്കന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന വാദം വിജയരാഘവന്‍ നിഷേധിച്ചു. അവതാരകന്‍ പറഞ്ഞ വാക്കുകളും വാചകങ്ങളും സംസ്‌കാരമുള്ളവര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...