Sunday, May 19, 2024 3:52 am

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ; പൊതു ജനങ്ങള്‍ സമരക്കാരെ പ്രകോപിപ്പിക്കരുതെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ​മ​ര​ക്കാ​രു​ടെ മു​ന്നി​ല്‍ വാ​ഹ​നം ഓ​ടി​ച്ച്‌ പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​മ്പോ​ളാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ പോ​കു​ന്ന​വ​രെ സ​മ​ര​ക്കാ​ര്‍ ആ​ക്ര​മി​ച്ച​ത് അ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ലാ​ണ്. അ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ പ​ണി മു​ട​ക്ക​രു​തെ​ന്ന കോ​ട​തി വി​ധി ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ദേ​ശീ​യ പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്ര​മ​ല്ല നാ​ളെ ശ​മ്പ​ള വ​ര്‍​ധ​ന​വ് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യും പ​ണി​മു​ട​ക്കാ​നു​ള്ള അ​വ​കാ​ശം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ക​യാ​ണ്. ഒ​രു പ്ര​തി​ക​ര​ണ​വും പാ​ടി​ല്ല. നാ​വ​ട​ക്കൂ.. പ​ണി​യെ​ടു​ക്കൂ എ​ന്ന അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ശ​ബ്ദ​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം നി​ല​പാ​ടു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ ജു​ഡീ​ഷ്യ​റി ത​യാ​റാ​ക​ണ​മെ​ന്ന് കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ക്കോ​ട​തി നേ​ര​ത്തെ ബ​ന്ദ് നി​രോ​ധി​ച്ചു. ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ ധാ​രാ​ളം പ​ണി​മു​ട​ക്കു​ക​ളും സ​മ​ര​ങ്ങ​ളും കൊ​ണ്ടു കൂ​ടി​യാ​ണ് മാ​റ്റ​ങ്ങ​ളു​ണ്ടാ​യ​ത്.

ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​യ​ത് കോ​ട​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​യി​രു​ന്നി​ല്ല. കോ​ട​തി അ​തി​നെ​തി​രാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഒ​രു ദി​വ​സ​ത്തെ വേ​ത​നം ന​ഷ്ട​പ്പെ​ടും എ​ന്നു ക​ണ​ക്കാ​ക്കി​ത്ത​ന്നെ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്ക​ണം. പ​ണി​മു​ട​ക്കു ദി​വ​സം ന​മു​ക്ക് ശ​മ്ബ​ളം ഉ​ണ്ടാ​കി​ല്ലെ​ന്ന ബോ​ധ​ത്തി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മാ​റ​ണം. ആ ​നി​ല​യി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ രാ​ഷ്ട്രീ​യ നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​യ തു​ട​ര്‍ ഇ​ട​പെ​ട​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം.

ജീ​വ​ന​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​രു പു​തി​യ വെ​ല്ലു​വി​ളി​യാ​ണ്. സ​മ​രം സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സേ​ര്‍​ഡ് അ​ല്ല. വാ​ഹ​നം ത​ട​യു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ജ​ന​ങ്ങ​ള്‍ സ്വ​മേ​ധ​യാ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. സി​ഐ​ടി​യു മാ​ത്ര​മ​ല്ല കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, എ​സ്ടി​യു തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ലു​ണ്ടെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....