കൊടുമണ്‍ മൃഗാശുപത്രിയുടെ രാത്രികാല സേവനത്തിന് കെട്ടിട നിര്‍മാണം

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : പറക്കോട് ബ്ലോക്കിന്റെ പരിധിയിലുള്ള കൊടുമണ്‍ മൃഗാശുപത്രിയുടെ സേവനം രാത്രി കാലത്തും ഉറപ്പുവരുത്താന്‍ മൃഗാശുപത്രി പരിസരത്ത് കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് രാത്രി കാലത്തും സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വെറ്ററിനറി ഡോക്ടര്‍ക്കും ഒരു അറ്റന്‍ഡര്‍ക്കും താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഈ കെട്ടിടത്തില്‍ ഒരുക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ 2019- 2020 വര്‍ഷത്തെ 11 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...