കൊടുമൺ പാലത്തും പാട് ചക്കിമുക്ക് റോഡ് മാർച്ചിൽ പൂർത്തീകരിക്കും : ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമൺ പഞ്ചായത്തിലെ പാലത്തും പാട് ചക്കി മുക്ക് റോഡ് നിര്‍മ്മാണം മാർച്ചു മാസത്തോടെ പൂർത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഒമ്പത് വർഷമായി മുടങ്ങിക്കിടക്കുന്ന റോഡ് ചിറ്റയം ഗോപകുമാറിൻ്റെ ഇടപെടലിലൂടെയാണ് കേരള റൂറൽ റോഡ് ഡെവലപ്പ്മെൻ്റ് ഏജൻസി അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമ്മാണം പുനരാരംഭിച്ചത്.

700 കിലോമീറ്റർ ദൂരം ജി.എസ്.പി നിരത്തുന്ന പ്രവർത്തികൾ ആരംഭിച്ചത് രണ്ട് ലേയർ മെറ്റലും കൂടി നടത്തിയാൽ ടാറിംഗ് ആരംഭിക്കുമെന്ന് പ്രവർത്തി പുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ.സലിം, വാർഡ് മെമ്പർ പി. കെ. അശോക് കുമാർ, സി. പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഐക്കാട് ഉദയകുമാർ എന്നിവർ ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...