Monday, June 24, 2024 5:17 pm

സി എഫ് എൽ ടി സിയുടെ പേരിൽ സി പി ഐ (എം ) നടത്തുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷണം വേണം : കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : കൊവിഡ്‌ ഫസ്‌റ്റ്‌ ലൈന്‍ ട്രീറ്റ്‌മെന്റ്‌ സെന്ററിന്റെ പേരില്‍ കൊടുമണ്‍ പഞ്ചായത്തില്‍ സി.പി.ഐ (എം) പ്രവർത്തകരുടെ  നേതൃത്വത്തില്‍ നടക്കുന്ന പണ പിരിവിനെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌ അങ്ങാടിക്കല്‍-കൊടുമണ്‍ മണ്ഡലം കമ്മറ്റികള്‍.

സി എഫ് എൽ ടി സിയിലേക്കുള്ള സ്‌ഥിരം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക തുകയാണ്‌ ഈടാക്കുന്നത്‌. സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം 100 കിടക്കകളുള്ള സി എഫ്‌ എല്‍ ടി സിയ്‌ക്ക്‌ 25 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള സാഹചര്യത്തിലാണ്‌ കൊടുമണ്‍ പഞ്ചായത്ത്‌ ഭരണ സമിതിയുടെ മൗനാനുവാദത്തോടെ  കോവിഡിന്റെ മറവില്‍ പകല്‍ കൊള്ള നടക്കുന്നത്‌.

അധികൃതർ അടിയന്തരമായി ഇതേപ്പറ്റി അന്വേഷിച്ച്‌ നടപടി എടുക്കാത്തപക്ഷം ശക്‌തമായ സമര പരിപാടികള്‍ നടത്തുവാനാണ് കോണ്‍ഗ്രസ്‌ അങ്ങാടിക്കല്‍-കൊടുമണ്‍ മണ്ഡലം കമ്മറ്റികളുടെ തീരുമാനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈനായി വാങ്ങിയ ബിരിയാണിയുടെ ചിക്കൻ കഷ്ണങ്ങളിൽ പുഴു

0
ഹൈദരാബാദ്: ഭക്ഷണത്തില്‍ ചത്ത എലിയെയും തവളയെയും ഒക്കെ ലഭിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ...

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവ‍ര്‍ത്തിക്കുന്നു : സാദിഖലി തങ്ങൾക്കെതിരെ എ.വിജയരാഘവൻ

0
പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ...

75 ലക്ഷം രൂപ ആരുനേടി? വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം...

തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ...