വിദേശ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുന്നു, കോറോണ വാക്‌സിന്‍ തരാമെന്ന് : ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ് : വിദേശ രാഷ്ട്രങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളെ ഒപ്പം നിര്‍ത്തി ചൈനയുടെ പുതിയ തന്ത്രം. കോവിഡ് വാക്സിന്‍ തരാമെന്ന് വാഗ്ദാനവും. കോവിഡ് പ്രതിരോധം, സാമ്പത്തിക തകര്‍ച്ചയില്‍നിന്നുള്ള തിരിച്ചുവരവ്, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും തുടര്‍നടപടിയും ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി കൂട്ടുപിടിച്ച്‌ ചൈന ആദ്യ സംയുക്ത വിര്‍ച്വല്‍ യോഗം നടത്തി. നാലിന പദ്ധതിയാണ് ചൈന ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറും നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലിയും പങ്കെടുത്തതായി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കു പകരം സാമ്പത്തിക കാര്യമന്ത്രി മഖ്ദൂം ഖുസ്‌റോ ബക്തിയാര്‍ ആണ് പങ്കെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...