Saturday, July 5, 2025 3:18 am

പു​റമ്പോക്ക്​ കൈ​യേ​റി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന്​ കൊ​ടു​മണ്‍ കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സ്​ നി​ൽ​ക്കു​ന്ന സ്​​ഥ​ലം അ​ള​ന്ന്​ ക​ല്ലി​ട്ട ന​ട​പ​ടി സ്റ്റേ ചെയ്ത് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ടു​മ​ൺ : പു​റമ്പോക്ക്​ കൈ​യേ​റി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന്​ കൊ​ടു​മണ്‍ കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സ്​ നി​ൽ​ക്കു​ന്ന സ്​​ഥ​ലം അ​ള​ന്ന്​ ക​ല്ലി​ട്ട ന​ട​പ​ടി ഹൈ​ക്കോടതി സ്​​റ്റേ ചെ​യ്തു. കൊ​ടു​മ​ണ്ണി​ൽ കോ​ൺ​​ഗ്ര​സ്​ ഓ​ഫി​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്ത് റ​വ​ന്യു​വ​കു​പ്പ്​ ക​ല്ലി​ട്ട​തി​നെ​തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ​റ​വ​ന്യു, പ​ഞ്ചാ​യ​ത്ത്​ അ​ധി​ക്യ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യാ​ണ്​​ ക​ല്ലി​ട്ട​ത്. കൊ​ടു​മ​ണ്ണി​ൽ സ്​​റ്റേ​ഡി​യ​ത്തി​ന്​ എ​തി​ർ വ​ശ​ത്ത്​ മ​ന്ത്രി വീ​ണാ​ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വി​​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്​ മു​ന്നി​ൽ ഓ​ട​യു​ടെ അ​ലൈ​ൻ​മെ​ന്‍റ്​ മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ഞ്ച്​ മാ​സം മു​മ്പ്​ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന്​ ജോ​ർ​ജ്​ ജോ​സ​ഫ്​ കോ​ൺ​ഗ്ര​സ്​ ഓ​ഫി​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥ​ല​ത്ത്​ പു​റമ്പോക്ക്​ കൈ​യേ​റ്റം ന​ട​ന്ന​താ​യി കാ​ണി​ച്ച്​ ക​ല​ക്​​ട​ർ​ക്ക്​​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന്​ ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം റ​വ​ന്യു വി​ഭാ​ഗം നേ​ത്യ​ത്വ​ത്തി​ൽ അ​ടു​ത്തി​ടെ റോ​ഡ്​ പു​റമ്പോക്ക് അ​ള​ന്നു. കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​െൻറ പു​റ​കു​വ​ശ​ത്ത്​ ​കെ​ട്ടി​ട​ത്തി​​ന്‍റെ ഉ​ൾ​വ​ശം​വ​രു​ന്ന വി​ധ​മാ​ണ്​ ക​ഴി​ഞ്ഞ ആ​ഴ്ച അ​ള​ന്ന്​ ക​ല്ലി​ട്ട​ത്. പ​രാ​തി ന​ൽ​കി​യി​ട്ടും ക​ല​ക്​​ട​റോ റ​വ​ന്യു അ​ധി​ക്യ​ത​രോ ഹി​യ​റി​ങ്ങി​ന്​ വി​ളി​ക്കാ​തെ​യാ​ണ്​ ക​ല്ലി​ട്ട​തെ​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു. റീ​സ​ർ​വെ​യി​ലെ അ​പ​ക​ത​ക​ളും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...