കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി യുവാവ്‌ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ വാഹന അപകടത്തിൽ മലയാളി യുവാവ്‌ മരണമടഞ്ഞു. തൃശൂർ കൊടുങ്ങങ്ങല്ലൂർ യു.ബസാർ സ്വദേശി കൊല്ലിയിൽ അബ്ദുൽ റഷീദ്‌ (45) ആണ് ഫിഫ്ത്ത്‌ റിംഗ്‌ റോഡിൽ വെച്ച്‌ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്‌. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് താമസ സ്ഥലത്ത്‌ നിന്ന് ആശുപത്രിയിലേക്ക്‌ സ്വയം വാഹനം ഓടിച്ചു പോകുന്നതിനിടയിലാണ്  അപകടം ഉണ്ടായത്‌. വാഹനം ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണു പ്രാഥമിക നിഗമനം. മെട്രോ മെഡിക്കൽ കെയറിന്റെ ഐ.ടി. മാനേജർ ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഭാര്യ തസ്നി. മക്കൾ  – ഫഹീം , ഫർഹദ്‌ , ഫദിയ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...