കൊവിഡ് ബാധിച്ച്‌ കൊല്‍ക്കത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : കൊവിഡ് ബാധിച്ച്‌ കൊല്‍ക്കത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഉദയ് ശങ്കര്‍ ബാനര്‍ജി(50) ആണ് മരിച്ചത്.

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദയിന്റെ മരണത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനുജ് ശര്‍മ്മ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹം കൊവിഡ് രക്തസാക്ഷിയാണെന്നും ശര്‍മ്മ പറഞ്ഞു.

കൊവിഡ് ബാധിച്ച്‌ ഉദയ് ശങ്കര്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ദുഖത്തില്‍ കുടുംബത്തോടൊപ്പം പങ്കു ചേരുന്നുവെന്നും ശര്‍മ്മ കൂട്ടിചേര്‍ത്തു. ഇതോടെ സംസ്ഥാനത്ത് വൈറസിന് ഇരയായ മൊത്തം ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷം ; ഗൾഫ് വിമാന സർവീസ് വീണ്ടും പ്രതിസന്ധിയിൽ

0
ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ...

അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

0
അടൂ‍ർ: അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ...

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ ; കടുത്ത നിബന്ധനകൾ ബാധകം

0
ഡൽഹി : സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം...

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...