Sunday, April 20, 2025 11:16 am

പ്ലാ​വി​ല്‍ ക​യ​റി ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി ​മു​ഴ​ക്കി​യ യുവാവ് ആശുപത്രിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : പ്ലാ​വി​ല്‍ ക​യ​റി ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​ മു​ഴ​ക്കി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇന്ന്  പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു. ഡീ​സ​ന്റ് മു​ക്കി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്ന വി​നോ​ദാ​ണ് (25) മ​രി​ച്ച​ത്.  ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഇ​യാ​ൾ വീ​ടി​ന് സ​മീ​പ​മു​ള്ള പ്ലാ​വി​ൽ​ക​യ​റി ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി വി​നോ​ദി​നെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

സീ​നി​യ​ർ ഫ​യ​ർ​ ഓ​ഫീ​സ​ർ ശ്രീ​കു​മാ​റി​ന്റെ  നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ലാ​വി​ൽ​ ക​യ​റു​ന്ന​തി​നി​ട​യി​ൽ ക​യ​ർ ക​ഴു​ത്തി​ൽ മു​റു​കി. ഉ​ട​ൻ ത​ന്നെ ക​യ​ർ മു​റി​ച്ച് മ​ര​ത്തി​ൽ സ്ഥാ​പി​ച്ച ലാ​ഡ​റി​ലൂ​ടെ താ​ഴെ​യെ​ത്തി​ച്ച്  സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചെങ്കിലും പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു.   ഇ​യാ​ൾ നേ​ര​ത്തെ പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തിരുവല്ല ചന്തക്കടവിനോട് ചേർന്ന് പണിത കെട്ടിടസമുച്ചയത്തിൽ നവീകരണം ആരംഭിച്ചു

0
തിരുവല്ല : വാട്ടർ ടൂറിസം പദ്ധതിക്കായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ...

വേനൽമഴ ; കരിങ്ങാലിപ്പാടത്ത് കൊയ്ത്ത് പ്രതിസന്ധിയില്‍

0
പന്തളം : ശക്തമായ വേനൽമഴയും മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റും കരിങ്ങാലിപ്പാടത്ത്...

യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തിയ 19കാരിയെ ജയിലിലടച്ച് റഷ്യ

0
മോസ്കോ: യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തിയ 19കാരിയെ ജയിലിലടച്ച് റഷ്യ. ഉക്രൈനെതിരായ റഷ്യയുടെ...

ചോദ്യചോര്‍ച്ച ; പ്രിൻസിപ്പൽ പി അജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ്​ ചുമത്തി കേസടുത്തു

0
കാഞ്ഞങ്ങാട് : കണ്ണൂര്‍ സര്‍വകലാശാല ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍...