Monday, June 24, 2024 8:20 pm

കുട്ടി ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല : ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛൻ മോഹനൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം പള്ളിമൺ ഇളവൂരിൽ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് മുത്തച്ഛൻ മോഹനൻ. യാതൊരു പരിചയമില്ലാത്ത വഴിയിലൂടെ ദേവനന്ദ പോയി എന്നത് ശരിയല്ല. മരണത്തിൽ ദുരൂഹതയുണ്ട്. അമ്മയുടെ ഷാൾ കുട്ടി ധരിച്ചിട്ടില്ലെന്നും ദേവനന്ദയുടെ മുത്തച്ഛന്‍. കുഞ്ഞ് അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെ ആയിരുന്നെന്നും മുത്തച്ഛന്‍ മോഹനന്‍ പറയുന്നു. ദേവനന്ദ ഒരിക്കൽ പോലും ആറ്റിൻകരയിൽ പോയിട്ടില്ലെന്നും അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നുവെന്നും മുത്തച്ഛന്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാടവന അപകടം : കല്ലട ബസ് ഡ്രൈവറുടെ നട്ടെല്ലിന് പരിക്ക് ; അറസ്റ്റ് രേഖപ്പെടുത്തി...

0
കൊച്ചി: മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ച...

സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്....

സമയം പാഴാക്കാതെ ഇരിക്കാൻ തെരഞ്ഞെടുപ്പുകൾ തിരിച്ചറിവോടെ ആകണമെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി...

0
പത്തനംതിട്ട : സമയം പാഴാക്കാതെ ഇരിക്കാൻ തെരഞ്ഞെടുപ്പുകൾ തിരിച്ചറിവോടെ ആകണമെന്ന് ഡോ....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വയോരക്ഷ പദ്ധതി അപേക്ഷ ക്ഷണിച്ചു സാമൂഹ്യ ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ...