ലഹോറിലേക്ക് പോയ പാകിസ്ഥാന്‍ എക്സ് പ്രസ്സ് ട്രെയിന്‍ ബസിലിടിച്ചു ; 18 പേര്‍ മരിച്ചു ; നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കറാച്ചി:  റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിനിടിച്ച് 18 മരണം. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്. ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ ട്രെയിന്‍ വന്ന് ഇടിച്ചത്.

കറാച്ചിയില്‍ നിന്നും ലഹോറിലേക്ക് പോയ പാക്കിസ്ഥാന്‍ എക്സ് പ്രസ്സ്  ട്രെയിന്‍ ബസിലിടിച്ചാണ് വന്‍ അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.  അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കൂടാതെ ലോക്കോ പൈലറ്റിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെതുടര്‍ന്ന് റെയില്‍വെ അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...