മദീന പള്ളി സന്ദര്‍ശനത്തിന് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : റമദാന്‍ പ്രമാണിച്ച്‌ മദീന പള്ളി സന്ദര്‍ശനത്തിന് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മന്‍സില്‍ നജീം (40) ആണ് മദീനയില്‍ സുഹൃത്തിന്റെ റൂമില്‍ വെച്ച്‌ മരിച്ചത്. ആറ് വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ നജീം ദക്ഷിണ സൗദിയിലെ ബീഷയിലായിരുന്നു ജോലി ചെയ്തിരുന്നത്. റമദാന്‍ പ്രമാണിച്ചു മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. അവിടെയെത്തി സുഹൃത്തിന്റെ മുറിയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. നടപടിക്രമങ്ങള്‍ക്ക് ശേഷം മദീനയില്‍ ഖബറടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...