കൊല്ലം തുറമുഖത്ത് ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി മാരിടൈം ബോർഡ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം തുറമുഖത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി മാരിടൈം ബോർഡ്. നിലവിൽ, കൊല്ലം തുറമുഖത്ത് ഫ്ലോട്ടിംഗ് ഡ്രൈഡോക്കിന് സാധ്യതകൾ ഏറെയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കപ്പലുകളും, ബാർജറുകളും അറ്റകുറ്റപ്പണി നടത്തുന്ന ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് കൊല്ലം തുറമുഖത്ത് എത്തുന്നതോടെ ഈ മേഖലയിൽ വൻ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്. മറ്റ് തുറമുഖങ്ങൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് രൂപകൽപ്പന ചെയ്യുക.

വിഴിഞ്ഞത്ത് വരുന്ന കപ്പലുകൾ കൊല്ലത്ത് എത്തിച്ച് അറ്റകുറ്റപ്പണി നടത്താവുന്നതാണ്. നിലവിൽ, വിഴിഞ്ഞത്തിനും കൊല്ലത്തിനും അന്താരാഷ്ട്ര ഷിപ്പിംഗ് കോഡ് ലഭിച്ച സാഹചര്യത്തിൽ ക്രൂ ചെയ്ഞ്ചിനടക്കം വിദേശ കപ്പലുകൾ കേരള തീരത്തേക്ക് എത്തുന്നതാണ്. അതേസമയം, ഫ്ലോട്ടിംഗ് ഡ്രൈഡോക്ക് സ്ഥാപിക്കുന്നതിനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി താൽപ്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഡ്രൈഡോക്കിന്റെ നിർമ്മാണ ചെലവുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുല്യമായാണ് വഹിക്കേണ്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...