എറണാകുളത്ത്‌ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്ത്‌ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്ത്‌ ​കോംഗോയില്‍ നിന്നും എത്തിയ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ് പുറത്ത്‌ വിട്ടു. ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ മൂന്നിനാണ് ഇദ്ദേഹം കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഡിസംബര്‍ ഒമ്പതിന് പുതിയകാവ് ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ രാവിലെ 10.10-ഓടെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കി. 10.15-ന് അവിടെ നിന്ന് മടങ്ങി.

ഡിസംബര്‍ 10-ന് വീട്ടില്‍ നിന്ന് ടാക്‌സിയില്‍ പാലാരിവട്ടം റെനെയ് മെഡിസിറ്റിയിലേക്ക് പോയി (11.57-12.30). തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം വൈകീട്ട് 4.40-ഓടെ മടങ്ങി. 4.50-ന് അറേബ്യന്‍ ഡ്രീംസ് ഹോട്ടലില്‍ എത്തി ഷവര്‍മ്മയും ജ്യൂസും കഴിച്ചു. 5.30-ഓടെ മടങ്ങി. 6.15-ന് ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്ന് ഓട്ടോ വിളിച്ച്‌ വീട്ടിലേക്ക്. രാത്രി 7.30-ന് സഹോദരനൊപ്പം ബൈക്കില്‍ അബാദ് ന്യൂക്ലിയസ് മാളിലേക്ക്. രാത്രി 8.05-ന് അവിടെ നിന്ന് ഇറങ്ങി. ഡിസംബര്‍ 11-ന് സ്വന്തം കാറില്‍ റെനെയ് ഹോസ്പിറ്റലിലേക്ക് പോയി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷം 9.05-ന് മടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....