കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേസുമായി ബന്ധപ്പെട്ട് ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ. കൊ​ല്ലം മാ​മ്പു​ഴ ആ​ലം​മൂ​ട് ഗീ​തു ഭ​വ​ന​ത്തി​ല്‍ ലി​ബി​ന്‍ കു​മാ​ര്‍ (32), ആ​ലം​മൂ​ട് അ​നീ​ഷ് ഭ​വ​ന​ത്തി​ല്‍ അ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. മാ​റ​മ്പ​ള്ളി​ക്ക് സ​മീ​പം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​മ്പ​ത് വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ​യും ആ​ണ്‍കു​ട്ടി​യെ​യു​മാ​ണ് പ്ര​തി​ക​ള്‍ മി​ഠാ​യി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ചതെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...