കോവിഡ് ഓണത്തിന് കോന്നി കൾച്ചറൽ ഫോറം ഒരുക്കുന്ന ഓണപ്പാട്ട് മത്സരം – ആര്‍ക്കും പങ്കെടുക്കാം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതു കൊണ്ടു തന്നെ ഈ കാലഘട്ടത്തിലെ ഓണാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ നമുക്ക് ആവശ്യമാണ്.  എങ്കിലും മലയാളിയ്ക്ക് ഒഴിവാക്കുവാൻ കഴിയാത്ത ഓണാഘോഷത്തിന്റെ ഭാഗമായി കോന്നി കൾച്ചറൽ ഫോറം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമില്ലാതെ ആൺ – പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ  മത്സത്തിൽ പങ്കെടുക്കാം. മെഗാ ഓൺലൈൻ ഫൈനലിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും പ്രശംസാപത്രവും നൽകുന്നു.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സ്വയം പാടിയ ഗാനം വീഡിയോ ആയി റിക്കോർഡ് ചെയ്ത് 9061805 214 എന്ന നമ്പറിൽ വാട്ട്സപ്പ് ചെയ്യുകയോ ഞങ്ങൾക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് – ശ്യാം എസ് കോന്നി , കൺവീനർ, കോന്നി കൾച്ചറൽ ഫോറം – 9447107692

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...