കോന്നി ഫെസ്റ്റ് ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ 2023 ജനുവരി ഒന്നുവരെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവന്നിരുന്ന കോന്നി ഫെസ്റ്റ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് ആറ് മണിക്ക് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ യോഗത്തിൽ അധ്യക്ഷത വഹിക്കും.

പന്ത്രണ്ട് നാൾ നീണ്ട വ്യാപാര – വിജ്ഞാന – പുഷ്‌പോത്സവ കലാ മേളക്കാണ് തിരശീല വീണത്.നൂറിൽ പരം സ്റ്റാളുകളും കുട്ടികൾക്കുള്ള വിനോദങ്ങളും ഫുഡ്കോർട്ട്,പുഷപ ഫല പ്രദർശനം, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ,കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു.കോന്നിയിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ ആണ് കോന്നി ഫെസ്റ്റിൽ എത്തിയത്.കോന്നി ഫെസ്റ്റിലെ കുതിര സവാരിയും മുഖ്യ സവിശേഷതയായിരുന്നു. ഉപേക്ഷിക്കപ്പെടുന്ന നായകുട്ടികളെ ദത്തെടുക്കാൻ ഉള്ള സൗകര്യവും കോന്നി ഫെസ്റ്റിൽ ,മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു.കലാ സന്ധ്യകളും ജനങ്ങളെ വളരെയധികം ആകർഷിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...