കോന്നി ഫെസ്റ്റിൽ ക്രിസ്തുമസ് ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കോന്നി ഫെസ്റ്റിൽ ക്രിസ്തുമസ് സംഗമം നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറു കണക്കിന് കാഴ്ചക്കാർക്ക് പുത്തൻ അനുഭവമാകുന്ന വിധത്തിലാണ് ക്രിസ്തുമസ് സംഗമം അണിയിച്ചൊരുക്കിയത്. കുട്ടി ക്രിസ്തുമസ് പാപ്പമാർ വേദിയിൽ ക്രമീകരിച്ച കേക്ക് മുറിച്ച് സംഗമത്തിന് തുടക്കം കുറിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ ക്രിസ്തുമസ് സന്ദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...