എല്ലാ ക്ലാസിലും ലൈബ്രറിയുമായി കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

കോന്നി: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യവുമായി എല്ലാ ക്ലാസിലും ലൈബ്രറി സ്ഥാപിച്ച് കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. എല്ലാ ദിവസവും വായനയ്ക്കായി കുറച്ചു സമയം മാറ്റിവെയ്ക്കാൻ കുട്ടികളെ പ്രാപ്തമാക്കാൻ പി.റ്റി.എ യാണ് പദ്ധതി  ആവിഷ്കരിച്ച് നടപ്പാക്കുന്നത്. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ അഡിക്ഷൻ കുറയ്ക്കുക, ഭാഷാപരമായ കഴിവുകൾ വളർത്തുക എന്നിവയാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം. സാമൂഹിക സാംസ്കാരിക സാഹിത്യ കലാരംഗങ്ങളിലെ പ്രമുഖരായ വ്യക്തിത്വങ്ങളുടെ പേരിലാണ് ക്ലാസ് ലൈബ്രറികൾ ആരംഭിക്കുന്നത്. ആദ്യ ലൈബ്രറി സ്കൂളിലെ മികച്ച ശാസ്ത്ര അധ്യാപകനായിരുന്ന അന്തരിച്ച കെ.എസ് അജിയുടെ ഓർമ്മയ്ക്കായാണ് ആരംഭിക്കുന്നത്. ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ നിർവഹിക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...