കോന്നി ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷൻ പഠനോപകരണ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രീൻ നഗർ റസിഡന്റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സിവിൽ സ്റ്റേഷൻ, ടൗൺ, വട്ടക്കാവ് ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും 41-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്കുമാണ് പഠന സാമഗ്രികൾ വിതരണം ചെയ്തത്. ‘മടിത്തട്ട് ‘ അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സന്തോഷ് കുമാർ നിർവ്വഹിച്ചു. അസ്സോസിയേഷൻ പ്രസിഡന്റ് രാജിസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ മുരളി, വാർഡ് മെമ്പർ ഷിജി ഷംസ്, ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരിയിൽ, ജഗീഷ് ബാബു, എം.സി. രാധാകൃഷ്ണൻ നായർ, വി. ബി.ശ്രീനിവാസൻ, റ്റി.ജോൺസൺ, ഡി. മനോഹരൻ, സജി മണലൂർ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....