കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ എസ് ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ ജനതാദൾ എസ് നടത്തി. ജനതാദൾ എസ്കോന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി എസ് എൻ എൽ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ജനതാദൾ എസ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് അമ്പിളി വർഗീസ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് പി കെ ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ വിഷ്ണു വി നായർ, അജയ്, തോമസ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...