കോന്നിയിലെ ജനങ്ങൾ നല്കിയ അംഗീകാരത്തിന് വിനയത്തോടെ നന്ദി ; അഡ്വ.കെ.യു.ജനീഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയിലെ ജനങ്ങൾ നല്കിയ അംഗീകാരത്തിന് വിനയത്തോടെ നന്ദി രേഖപ്പെടുത്തുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ പിൻതുണയിൽ കോന്നി നിയോജക മണ്ഡലത്തിൽ 16 മാസക്കാലം വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ കഴിഞ്ഞു. കോന്നിയെ വികസന കുതിപ്പിലേക്ക് നയിക്കാൻ നടത്തിയ പരിശ്രമങ്ങൾക്ക് ജനങ്ങൾ നല്കിയ അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്.

കൂടുതൽ വിനയാന്വിതനായി ജനങ്ങൾക്കു വേണ്ടി തുടർന്നും പ്രവർത്തിക്കും. കോന്നിയെ വികസന നേട്ടങ്ങളിലൂടെ മുന്നോട്ട് നയിക്കും. എല്ലാ ജനപ്രതിനിധികളേയും കക്ഷിരാഷ്ട്രീയാതീതമായി കൂടെ നിർത്തി വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുമെന്ന് ജനങ്ങൾക്ക് ഉറപ്പു നല്കുന്നുവെന്നും കെ.യു.ജെനീഷ് കുമാര്‍ പറഞ്ഞു. തന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാ എൽ.ഡി.എഫ് പ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...