ഇത് ജനാധിപത്യത്തിന്റെ വിജയം ; നന്ദി പറഞ്ഞ് വീണ ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വീണാ ജോര്‍ജ്ജ് . ജനാധിപത്യത്തിന്റെ  വിജയമാണിതെന്നും വീണ പറഞ്ഞു. തന്റെ  ജയത്തിനായി വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയോടെ കഴിഞ്ഞവരുണ്ടെന്നും ഇത് ആറന്മുളയുടെ കൂട്ടായ വിജയമാണെന്നും വീണാ ജോര്‍ജ്ജ്  പറഞ്ഞു. കുറച്ചുകൂടി ഭൂരിപക്ഷം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു. 13853 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് ശിവദാസന്‍ നായരെ വീണാ ജോര്‍ജ്ജ്  ആറന്മുളയില്‍ പരാജയപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...