Saturday, July 5, 2025 3:21 am

കോന്നി – കല്ലേലി എസ്റ്റേറ്റിനുള്ളിൽ നിന്നും രാജവമ്പാലയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് പരിധിയിലെ കല്ലേലി ഹാരിസൺ മലയാളം പ്ലാൻ്റേഷൻ  എസ്റ്റേറ്റിനുള്ളിലെ ഡിസ്പൻസറിക്കുള്ളിൽ കയറിയ രാജവെമ്പാലയെ വനംവകുപ്പ് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ  നേതൃത്വത്തിൽ വാവ സുരേഷ് പിടികൂടി.

കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് പ്രദേശം. പന്ത്രണ്ട് അടി നീളവും മൂന്നരവയസ് പ്രായവുമുള്ള പെൺ വർഗത്തിൽ പെട്ട രാജവെമ്പാലയെയാണ് പിടികൂടിയത്. ഇതിനെ കരിപ്പാൻതോട് വനമേഖലയിൽ വിട്ടയച്ചതായി വനപാലകർ അറിയിച്ചു. വാവ സുരേഷ് പിടികൂടുന്ന 175മത്തെ രാജവെമ്പാലയാണിത്. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ഡിനിഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ ബാബു, മിഥുൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...