കോന്നി : നിർമ്മാണത്തിലിരിക്കുന്ന കോന്നിയിലെ പുതിയ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപം തീപിടുത്തം. കോന്നി ഫയർ ഫോഴ്‌സ് എത്തി അണച്ചു. മാലിന്യത്തിന് തീയിട്ടപ്പോൾ പടർന്ന് പിടിച്ചതാണെന്ന് കോന്നി ഫയർ ഫോഴ്സ് അറിയിച്ചു. വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
കോന്നി കെ.എസ്.ആർ.ടി സി ഡിപ്പോയുടെ സമീപത്ത് തീപിടുത്തം
RECENT NEWS
Advertisment